'ലാലേട്ടാ... ഒരുപാട് മിസ് ചെയ്യുന്നു' നിവിന് പറയാനുള്ളത് | filmibeat Malayalam

2018-04-18 106

മലയാള സിനിമയ്ക്കു് അഭിമാനിക്കാന്‍ കഴിയുന്ന ലെജന്‍ഡ് ആണ് മോഹന്‍ലാല്‍. യുവതാരങ്ങള്‍ പലരുടെയും ഇഷ്ടതാരവും മോഹന്‍ലാല്‍ തന്നെ. നീരാളി, ഒടിയന്‍ എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, റോഷന്‍ ആന്‍ഡ്രുസ് സംവിധാനം ചെയ്യുന്ന കായം‌കുളം കൊച്ചുണ്ണിയും താരം അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
#Mohanlal #NivinPauly